You Searched For "മെഡിക്കല്‍ കോളേജ്"

കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകട ആഘാതം വര്‍ധിപ്പിച്ചു; ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു; ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞു പോയി ഇടിച്ചു; കാര്‍ 90 ഡിഗ്രി തിരിഞ്ഞത് ഡ്രൈവറെ രക്ഷിച്ചു; കളര്‍കോട് ദുരന്തമായത് നാല് വീഴ്ചകളില്‍
ഉത്തര്‍ പ്രദേശിലെ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ യൂണിറ്റില്‍ തീപിടിത്തം; പത്ത് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു: 16 കുഞ്ഞുങ്ങളുടെ നില ഗുരുതരം:  അപകടമുണ്ടാക്കിയത് ഷോര്‍ട് സര്‍ക്യൂട്ട്
മെഡിക്കല്‍ കോളേജ് ശൗചാലയത്തില്‍ നിന്നും സ്ത്രീയുടെ ചിത്രം പകര്‍ത്തിയ സംഭവം; പിരിച്ചുവിട്ട പൊലീസുദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു; നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന്
തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകി; ട്രോളിയും സ്‌ട്രെച്ചറും ലഭിച്ചില്ല: മിനിറ്റുകളോളം അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിലത്തിരുന്ന് യുവാവ്
അയല്‍വാസികളുടെ ക്രൂരമര്‍ദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം;  മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേ മരിച്ചത് മത്തായിപ്പാറ സ്വദേശി ജനീഷ്; അയല്‍വാസിയും മാതാവും ഒളിവില്‍; ഇരുവീട്ടുകാരും നിരന്തര തര്‍ക്കത്തിലെന്ന് നാട്ടുകാര്‍
മെഡിക്കല്‍ കോളേജ് അഡൈ്വസറി കമ്മിറ്റി യോഗത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന് പരാതി; എം.എം ലോറന്‍സിന്റെ മകളുടെ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിനെതിരെ നിയമനടപടിക്ക് മകള്‍